ഒരു സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ ദിവസം ഞങ്ങളുടെ നാടകം തുടങ്ങുകയായി.
" ആരും മണ്ടന്മാരായി ജനിക്കുന്നില്ലാ സമൂഹം അവരെ മണ്ടമാരാക്കി മാറ്റുകയാണ്‍. ലോകത്തിലെ എല്ലാ മണ്ടന്മാര്‍ക്കും വേണ്ടി ഞങ്ങള്‍ അവതരിപ്പിക്കുന്നു ** ശുന്യ്തയ്‌ലേക്ക് നോക്കുന്ന മണ്ടന്മാര്‍ **"
കര്‍ട്ടന്‍ ഉയര്‍ന്നു ശുന്യമായ രംഗം ................ പെട്ടെന്നു കര്‍ട്ടന്‍ വീണു
"നാടകം കഴിഞ്ഞു സഹകരിച്ചതിനു നന്ദി"
No comments:
Post a Comment